News Kerala (ASN)
10th March 2025
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍, കരുത്തരായ എതിരാളി, സമ്മര്‍ദം, വിരമിക്കാറായില്ലെ എന്ന ചോദ്യങ്ങള്‍…വിമര്‍ശനങ്ങളുടേയും കുത്തുവാക്കുകളുടേയും കയത്തിന്റെ നടക്കുനിന്ന് മെല്ല അയാള്‍ നീന്തിത്തുടങ്ങി. ഓറൂര്‍ക്കിന്റെ പന്ത്...