News Kerala
22nd January 2024
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മലപ്പുറം തവനൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഭാരതപുഴയിൽ പോയ പന്ത് എടുക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്....