വൈപ്പിൻ ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാന പാതയിലെ പാലങ്ങളുടെ പ്ലാറ്റ്ഫോം ടാർ ചെയ്യാൻ ഒരുങ്ങി അധികൃതർ. ഇടക്കാലത്ത് വീതി കൂട്ടി പുനർ...
Kerala
പത്തനംതിട്ട∙ ആശയങ്ങളുടെ ബാഹുല്യം അല്ല, നടപ്പാക്കലിന്റെ ഇച്ഛാശക്തി ആണ് തദ്ദേശ പ്രതിനിധികളുടെ മികവ്. ടി കെ റോഡിന്റെ വശ ങ്ങളിൽ ചെടി നട്ടതിലല്ല,...
തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിലെ കറുക – ഏഴല്ലൂർ റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിന് പരിഹാരമായി. ഏകദേശം ഒരു വർഷത്തിലധികമായി...
കോട്ടയം ∙ ജില്ലയിലാദ്യമായി പമ്പരക്കാടയെ (റെഡ് നെക്ക്ഡ് ഫലറോപ്) കണ്ടെത്തി. കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലെ കാന്താരിക്കടവിൽ പക്ഷിനിരീക്ഷകനായ കല്ലറ സ്വദേശി ടി.എസ്.വിഷ്ണുവാണു പമ്പരക്കാടയെ...
കരുനാഗപ്പള്ളി ∙ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് തമിഴ്നാട് മധുര മുനിയാണ്ടിപുരം സ്വദേശി വടിവേലുവിനെ (45) കരുനാഗപ്പള്ളി പൊലീസ്...
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ജില്ലയിലെ തീരമേഖലയിലും ചർച്ചയാണ്. പുലർച്ചെ തീരവും ഹാർബറുകളും സജീവമാകുന്നതിനൊപ്പം തിരഞ്ഞെടുപ്പു വർത്തമാനങ്ങളും കളം പിടിക്കും....
അമ്പലപ്പുഴ ∙ റസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റിനെ കാറിൽ നിന്ന് വലിച്ചിറക്കി മാരകമായി മർദിച്ച സംഭവത്തിൽ പുന്നപ്ര പൊലീസ് 4 പേരെ പ്രതികളാക്കി...
കൂത്താട്ടുകുളം ∙ ഒലിയപ്പുറം– നടക്കാവ് ഹൈവേയിലെ വാളിയപ്പാടം പാലത്തിന്റെ അപകടാവസ്ഥ വർധിച്ചു. പിറവം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം...
പന്തളം ∙ തീർഥാടകർക്ക് സൗജന്യ പാർക്കിങ്ങിനു സൗകര്യമൊരുക്കി പന്തളം കൊട്ടാരം. കുളനട കൈപ്പുഴയിലെ ശ്രീവത്സം മൈതാനത്താണ് ഇതിനുള്ള ക്രമീകരണമൊരുക്കിയത്. വലിയ വാഹനങ്ങളടക്കം ഇവിടെ...
തൊടുപുഴ ∙ ഇടവെട്ടി പഞ്ചായത്തിൽ 4–ാം വാർഡിൽ എൽഡിഎഫിന് രണ്ട് സ്ഥാനാർഥികൾ. സിപിഎം തെക്കുംഭാഗം ലോക്കൽ സെക്രട്ടറി ടി.എം. മുജ ീബും, കേരള...
