News Kerala
22nd January 2024
വീൽചെയറിൽ ആയിരിക്കും യാത്രയെന്ന് മുഈനലി തങ്ങളോട് പറഞ്ഞത് തമാശയ്ക്കാണെന്ന് റാഫി പുതിയകടവിൽ ട്വന്റിഫോറിനോട്. പാണക്കാട് മുയീനലി തങ്ങൾക്ക് ഭീഷണി സന്ദേശമയച്ചെന്ന പരാതിയിൽ മലപ്പുറം...