News Kerala
23rd January 2024
എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് 10 രൂപ വീതം ഈടാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍. സര്‍ക്കാര്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി കെഎസ്യു...