ബിജെപി പ്രവർത്തകൻ ജീവനൊടുക്കിയ സംഭവം: മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ആനന്ദ് പറഞ്ഞിരുന്നില്ലെന്ന് മൊഴി
തിരുവനന്തപുരം∙ തൃക്കണ്ണാപുരം വാർഡിലെ ബിജെപി സ്ഥാനാർഥിനിർണയ യോഗത്തിൽ ആനന്ദ് തമ്പിയും പങ്കെടുത്തിരുന്നെങ്കിലും തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്ന് മൊഴി. ബിജെപിയുടെയും ആർഎസ്എസിന്റെയും...
