കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു; പ്രതി ലഹരിക്ക് അടിമ? പിടികൂടിയത് നാട്ടുകാർ
മലപ്പുറം∙ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു. ചാരങ്കാവ് സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി കൈമാറി....
