2nd October 2025

Kannur

ഉരുവച്ചാൽ∙ ശിവപുരത്തു കാട്ടുപോത്തിനെ കണ്ടെത്തിയതിനെതുടർന്നു വനം വകുപ്പ് പരിശോധന നടത്തി. ശിവപുരം വെള്ളിലോട് ജനവാസമേഖലയിലാണ് കാട്ടുപോത്തെത്തിയത്. ശിവപുരം, വെമ്പടി ഭാഗത്ത് വനം ഉദ്യോഗസ്ഥർ...
കൊളച്ചേരി ∙ ചേലേരി തെക്കേക്കര, ചേലേരി അമ്പലം, പാട്ടയം ഭാഗങ്ങളിൽ ഏഴുപേർക്കു കുറുനരിയുടെ കടിയേറ്റു. തെക്കേക്കര സ്വദേശി പി.കെ.വിജയനു (65) കണ്ണിനും കാലിനുമാണ്...
പഴയങ്ങാടി∙ താവം റെയിൽവേ മേൽപാലത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന തകർച്ച രണ്ട് ഘട്ടമായി പരിഹരിക്കും. പാലത്തിന്റെ കോൺക്രീറ്റ് വരെ തകർന്ന് വലിയ കുഴികൾ ഉണ്ടാകുന്നത്...
തെറപ്പിസ്റ്റ് ഒഴിവുകൾ പഴയങ്ങാടി ∙ മാടായി പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിൽ സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ...
ചെറുപുഴ ∙ മലയോര മേഖലയിലെ വാഴത്തോട്ടങ്ങളിൽ ഇലതീനി പുഴുക്കൾ വില്ലനായി മാറിയതോടെ വാഴക്കർഷകർ ദുരിതക്കയത്തിൽ. കണ്ണൂർ -കാസർകോട് ജില്ലകളിലെ വാഴത്തോട്ടങ്ങളിലാണ് ഇലതീനിപ്പുഴുക്കളുടെ ശല്യം...
ശ്രീകണ്ഠപുരം ∙ നിടിയേങ്ങ കാക്കണ്ണൻപാറയിൽ കേരള ലളിതകലാ അക്കാദമിയുടെ കലാഗ്രാമത്തോടു ചേർന്ന് കണ്ണൂർ സർവകലാശാലയുടെ കീഴിൽ തുടങ്ങാൻ ആസൂത്രണം ചെയ്ത ഫൈൻ ആർട്സ്...
ആലക്കോട് ∙ തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിൽ ഉദയഗിരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നു. റോഡിൽ അൻപതോളം മീറ്റർ...
കണ്ണൂർ ∙ കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് സെന്ററിനാണ് (ഡിഎസ്‌സി) ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി...
തലശ്ശേരി ∙ തിരുവങ്ങാട് ഇല്ലത്ത്താഴയിൽ വീട്ടുമുറ്റത്ത് പൈപ്പിനുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി രക്ഷിച്ചു. ഇല്ലത്ത് താഴെ കനാൽ പരിസരത്ത് ദേവി കൃപയിൽ പ്രേമന്റെ...