26th August 2026

Idukki

മൂന്നാർ ∙ ക്രമക്കേടുകൾ നടന്നതായുള്ള പരാതികളെ തുടർന്ന് റദ്ദാക്കിയ വട്ടവട പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ എഡിഎസ്, സിഡിഎസ് തിരഞ്ഞെടുപ്പ് നാളെ നടക്കും. …
മൂന്നാർ ∙ നടപ്പാതകൾ കയ്യേറി കടകൾ സ്ഥാപിച്ചതും സാധനങ്ങൾ സൂക്ഷിക്കുന്നതും കാരണം മൂന്നാർ ടൗണിലെ പച്ചക്കറിച്ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് നടക്കാൻ കഴിയുന്നില്ലെന്ന് പരാതി....
മൂലമറ്റം ∙ കാലിലും ചിറകുകളിലും നൂൽ കുടുങ്ങി പറക്കാനാകാതെ ബുദ്ധിമുട്ടിയ പ്രാവിനും അർധരാത്രിയിൽ കിണറ്റിൽ വീണ മൂരിക്കുട്ടനും രക്ഷകരായി മൂലമറ്റം അഗ്നിരക്ഷാസേന. ശനിയാഴ്ച...
തൊടുപുഴ ∙ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഹെൽത്തി കേരള ക്യാംപെയ്നിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫിസ് സംഘടിപ്പിച്ച ‘റെയ്‌സ് ടു ഹെൽത്ത്...
മൂന്നാർ ∙ നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം കൃഷിവകുപ്പിനു കീഴിലുള്ള ഹോർട്ടികോർപ് ഫാമിൽ നടത്തിയ സ്ട്രോബറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. മൂന്നാർ ടൗണിനു സമീപമുള്ള...
തൊടുപുഴ ∙ സ്വകാര്യ ബസുകളിലെ കണ്ടക്ടറെ കുറിച്ച് എഴുതിയ ‘കരുതലിന്റെ കുറിപ്പ്’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. പൂമാല റൂട്ടിൽ ഓടുന്ന മരിയ ബസിൽ ആലക്കോട്...
കുടയത്തൂർ ∙ വയനക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവത്തിനു നാളെ തുടക്കമാകും. 4നു സമാപിക്കും. നാളെ രാവിലെ 6.30നു പ്രഭാതപൂജ, 9നു പൊങ്കാല –...
രാജകുമാരി ∙ ചിന്നക്കനാൽ സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീൽ ചെയ്തു. സൂര്യനെല്ലിയിലെ സ്റ്റാർലൈൻ റിസോർട്ടാണ് ഉടുമ്പൻചോല ഭൂരേഖ...
ഉടുമ്പന്നൂർ ∙ ഉടുമ്പന്നൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എറണാകുളം അമൃത ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ രക്തദാന ക്യാംപ് ഇന്ന് നടക്കും. രാവിലെ...
മൂന്നാർ ∙ ഇടമലക്കുടിയിൽ നിന്ന് ലോവർ സെക്കൻഡറി സ്കോളർഷിപ് (എൽഎസ്എസ്, സിഎം കിഡ്സ് സ്കോളർഷിപ്) പരീക്ഷ എഴുതാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് വിദ്യാർഥി അച്ഛനോടൊപ്പം...