11th August 2026

Ernakulam

ഫോർട്ട്കൊച്ചി∙ വെള്ളം കെട്ടിക്കിടക്കുന്ന ഫോർട്ട്കൊച്ചി കുന്നുംപുറം റോഡിലെ വൻ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് ഫോർട്ട്കൊച്ചി നോർത്ത് മണ്ഡലം കമ്മിറ്റിയാണ്...
കുമ്പളം ∙ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം കാത്തുകിടക്കുന്നത്. ടോൾ പ്ലാസയ്ക്ക്...
കൊച്ചി∙ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴേക്കു പോയതായി ഹൈക്കോടതി മുൻ ജ‍ഡ്ജി ജസ്റ്റിസ് എസ്.സിരിജഗൻ. ഇപ്പോഴത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് കുട്ടികളെ വേണ്ട രീതിയിൽ...
ഇന്ന്  ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത ∙ കേരള,...
മൂവാറ്റുപുഴ∙ കനത്ത മഴ നഗരത്തെ വീണ്ടും ദുരിതത്തിലാക്കി. നാലു ദിനം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് സർവ സന്നാഹങ്ങളോടെ ആരംഭിച്ച റോഡ് ടാറിങ് മഴ...
കൊച്ചി ∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സർഗവേദിയുടെ ആഭിമുഖ്യത്തിൽ സർവകലാശാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, ഇന്ത്യൻ ബഹുസ്വരതയുടെ...
തൃപ്പൂണിത്തുറ ∙ ചൂരക്കാടുള്ള ബവ്റിജസിൽ അർധരാത്രിയിൽ മോഷണം. മുഖം മറച്ച് എത്തിയ മോഷ്ടാവ് വില കൂടിയ 2 കുപ്പി വിദേശമദ്യവുമായി കടന്നുകളഞ്ഞു. പുറത്തുണ്ടായിരുന്ന താഴ്...
കോലഞ്ചേരി ∙ ദേശീയപാതയിൽ ടെംപോ സ്റ്റാൻഡിനു സമീപം ജല അതോറിറ്റിയുടെ ശുദ്ധജലപൈപ്പ് പൊട്ടി യാത്രക്കാരുടെ ദേഹത്ത് ജലം ചീറ്റിത്തെറിക്കുന്നു. 2മാസം മുൻപ് ഇവിടെ...