6th December 2025

Ernakulam

കരിങ്ങാച്ചിറ∙ ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാളും തമുക്കു നേർച്ചയും സമാപിച്ചു....
കൊച്ചി∙ വെറുമൊരു ഹവായിയൻ ഗിറ്റാറിനെ മോഹിപ്പിക്കുന്ന മോഹന വീണയാക്കിയ മാന്ത്രികൻ. സാങ്കേതികതയിലൂടെ സംഗീതത്തെ പുനർ‍നിർവചിച്ച കലാകാരൻ. വിശേഷണങ്ങളേറെയുണ്ട് ഈ സംഗീത ശാസ്ത്രജ്ഞന്. മോഹന വീണയുടെ...
മരട് ∙ വിവാഹ ദിവസം അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെത്തുടർന്ന് ആശുപത്രിയിലായി അത്യാഹിത വിഭാഗത്തിൽ വച്ചു തന്നെ വിവാഹിതയായ ആവണി ആരോഗ്യവതിയായി ആശുപത്രി വിട്ടു....
ആലുവ∙ ഭിന്നശേഷിക്കാരായ കുട്ടികൾക്കു സ്പോർട്സ് തെറപ്പി നൽകാൻ സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ ഇസ്‌ലാമിക് ഹയർ സെക്കൻഡറി …
കൊച്ചി ∙ വയോധികയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി ഇൻതാദുൽ ഷേക്കിനെ (23) ആണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച...
കൊച്ചി ∙ ദേശീയ പാതയിൽ മണ്ണുത്തി–ഇടപ്പള്ളി മേഖലയിൽ നടക്കുന്ന അടിപ്പാതകളുടെ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി എന്നാണെന്ന് അറിയിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു....
കൊച്ചി ∙ ജില്ലാ സ്‌കൂൾ കലോത്സവ കിരീടം സ്വന്തമാക്കി എറണാകുളം സെന്റ് തെരേസാസ് കോൺവന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. ഇന്നലെ നടന്ന ഹൈസ്‌കൂൾ...
അങ്കമാലി ∙ കുണ്ടന്നൂർ ബൈപാസ് എത്രവരി പാതയായി നിർമിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ട്രാഫിക് സർവേ പൂർത്തിയാകുന്നതായി ബെന്നി ബഹനാൻ...
ട്വന്റി20 മാച്ചിൽ പാർട്ടികൾ  കിഴക്കമ്പലത്തെ രാഷ്ട്രീയത്തിന് ഇക്കുറി ചൂടൽപം കൂടുതലാണ്. രണ്ടും കൽപിച്ചു മൂന്നു മുന്നണികളും കളത്തിലിറങ്ങിയതു തന്നെ ട്വന്റി20യെന്ന ഭരണ കക്ഷിയെ...
മൂവാറ്റുപുഴ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ, എഐ (നിർമിത ബുദ്ധി) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിഡിയോകളിലൂടെ പ്രചാരണം ശക്തമാക്കി...