News Kerala (ASN)
20th February 2025
ഷാര്ജ: കഴിഞ്ഞ വര്ഷം ഷാര്ജ വിമാനത്താവളത്തില് പിടിച്ചെടുത്തത് 136 കിലോഗ്രാം ലഹരിമരുന്ന്.ഷാര്ജ കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2024ല് ഷാര്ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ...