29th September 2026

Jobs

തിരുവനന്തപുരം ∙ കഴക്കൂട്ടത്ത് യുവതിയെ സംഭവത്തിൽ തമിഴ്നാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. 17 ന് പുലർച്ചയാണ് പരാതി ലഭിച്ചതെന്നും ശനിയാഴ്ച...
കോട്ടയം ∙ ഇതര സംസ്ഥാന തൊഴിലാളിയായ സോണി ഭാര്യ അൽപ്പനയെ മറ്റൊരാളുമായി ഭാര്യയ്ക്കുള്ള ബന്ധത്തിന്റെ പേരിലെന്ന് വിവരം. പ്രകാശ് മണ്ഡല്‍ എന്നയാളെ അല്‍പ്പന...
മലപ്പുറം∙ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു. ചാരങ്കാവ് സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി കൈമാറി....
പാലക്കാട് പോത്തുണ്ടിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചതും കണ്ണൂർ കൂത്തുപറമ്പിൽ പട്ടാപ്പകൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ...
കൊല്ലം∙ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ു കാണാതായവരിൽ കൊല്ലം സ്വദേശിയും. തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനെയാണു (35) ....
പിറവം (എറണാകുളം) ∙‌ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം 3 ഇന്ത്യക്കാർ മരിച്ചു. പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ...
വണ്ടൂർ∙ തിരുവാലി അങ്ങാടിക്കു സമീപം വളവിൽ ബൈക്ക് മറിഞ്ഞ് ബസിനടിയിലേക്കു വീണ യുവാവ്  മരിച്ചു. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു(30)വാണ് മരിച്ചത്....
പാലക്കാട്∙ ‘ഞാൻ അവളെ ’ –നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയശേഷം പ്രതി ചെന്താമര സഹോദരനെ വിളിച്ചു പറഞ്ഞതിങ്ങനെ. ‘നീ എവിടെയെങ്കിലും പോയി...
വാഷിങ്ടൻ∙ ഷട്ട്‌ഡൗൺ ആറാം ദിവസത്തിലേക്കു കടന്നിരിക്കെ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന. ആരോഗ്യ സംരക്ഷണ പദ്ധതികളെക്കുറിച്ച് ഡെമോക്രാറ്റുകളുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകിയ പ്രസിഡന്റ്...