ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടിനെ മലയാളികളില്‍ത്തന്നെ വലിയൊരു വിഭാഗം ആദ്യമായി അറിയുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തെത്തിയ ബിഗ് ഡോഗ്സ് (Big Dawgs)...
India
ലഖ്‌നൗ: ഒറ്റയടിക്ക് 21000ലധികം നിയമനം നടത്താൻ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അങ്കണവാടി ജീവനക്കാരെയാണ് ഒരുമിച്ച് വിന്യസിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രാകരം...
കാസർകോട്: കാസർകോട് പെൺകുട്ടിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച്ച സംഭവച്ചതിനെതിരെ വ്യാപകമായി വിമർശനം. പെൺകുട്ടിയെ കാണാതായി 26 ദിവസം...
കാനഡയിലെ ടൊറൻ്റോയിൽ നിന്നുള്ള ഒരു മനുഷ്യൻ വിചിത്രമായ തൻ്റെ ഒരു സ്വപ്നസാക്ഷാത്കാരത്തിനായി സഞ്ചരിച്ചത് 1105 കിലോമീറ്ററെന്ന് പോസ്റ്റ്. ഫിറ്റ്‌നസും സാങ്കേതികവിദ്യയും കലയും സംയോജിപ്പിച്ചുകൊണ്ടുള്ള...
പൂനെ: ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ച പിടിക്കപ്പെട്ടതിന് പിന്നാലെ ഖേദം പ്രകടിപ്പിക്കുന്ന യുവാവിന്‍റെ വീഡിയോ പുറത്ത്. പൂനെയിലെ ഒരു ട്രാഫിക് സിഗ്നലിൽ ബിഎംഡബ്ല്യു കാറിൽ...
വൈകുന്നേരം വീടിനു പുറത്തു നടക്കാൻ ഇറങ്ങിയ യുവതിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. രാജസ്ഥാനിലെ ആൽവാറിൽ സായാഹ്ന നടത്തത്തിന് ഇറങ്ങിയ 18 -കാരിക്കാണ് തെരുവുനായകളുടെ...
തൃശൂർ: വനങ്ങളില്‍ വിനോദസഞ്ചാരികൾ അടക്കമുള്ള മനുഷ്യരുടെ പെരുമാറ്റം ആന അടക്കമുള്ള വന്യമൃഗങ്ങൾക്ക് ഭീഷണിയാകുന്നു. അതിരപ്പള്ളി വനമേഖലയിൽ കാലില്‍ മുറിവേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പൻ...
ഹൈദരാബാദ്: സ്വകാര്യ വനിതാ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ പ്രദേശത്താണ് സംഭവം. ഹോസ്റ്റൽ ഉടമ...
കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയുടേയും അയൽവാസിയായ യുവാവിൻ്റേയും മൃതദേഹം പെൺകുട്ടിയുടെ വീടിൻ്റെ തൊട്ടടുത്ത് തന്നെയാണ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് അംഗമായ അശോക്...
ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്കുള്ള ആവശ്യം എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇത് വിവിധ കമ്പനികളെ അവരുടെ എസ്‌യുവി നിര ഗണ്യമായി വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കോംപാക്റ്റ്...
