News Kerala
6th September 2023
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഏതൊക്കെ വിഷയങ്ങളാവും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവുക എന്നതിനെ അടിസ്ഥാനമാക്കി 24 നടത്തിയ വാർത്താ പരിപാടി ശ്രദ്ധേയമായി. വോട്ടർമാരുടെ വോട്ടിംഗ് പാറ്റേൺ മനസിലാക്കുന്ന...