'എന്റെ ഒരു സമാധാനത്തിനാണ്'; കാമുകി ഗൗരി സ്പ്രാറ്റിനായി സ്വകാര്യ സെക്യൂരിറ്റി വെച്ചിട്ടുണ്ടെന്ന് ആമിർ
തന്റെ പ്രണയിനിയെ കുറിച്ച് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ വ്യഴാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ്...
