ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ‘ജവാന്’ ഇന്നാണ് തിയേറ്ററുകളില് പ്രദര്ശനത്തിനെത്തിയത്. മികച്ച അഭിപ്രായവുമായി ചിത്രം തിയേറ്ററുകളില് പ്രദര്ശനം തുടരുമ്പോള് അണിയറപ്രവര്ത്തകരെ...
Entertainment
മലയാളികളുടെ പ്രിയ സംവിധായകൻ എ കെ സാജനും- ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ സോങ് പുറത്തിറങ്ങി....
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തില് സി.പി.എം. സ്ഥാനാര്ഥി ജെയ്കിനെക്കുറിച്ചും അന്തരിച്ച മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെക്കുറിച്ചും നടന് സുബീഷ് സുധി. ജെയ്ക് തന്റെ...
പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകർക്ക് സ്നേഹസമ്മാനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട രംഗത്ത് വന്നത് വാർത്തയായിരുന്നു. തിരഞ്ഞെടുക്കുന്ന ……
ചെന്നൈ: മാരിമുത്തുവിന്റെ അപ്രതീക്ഷിതമരണം തമിഴ്നാട് സിനിമാപ്രവർത്തകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. രാവിലെ ഡബ്ബിങ്ങിനായി സ്റ്റുഡിയോയിലേക്ക് പോയ ആളെ ചേതനയറ്റനിലയിൽ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ കുടുംബത്തിനും ദുഃഖംതാങ്ങാനായില്ല....
ഓ.ടി.ടി റിലീസായാണ് എത്തിയതെങ്കിലും 2021-ൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം. സൂര്യ, ലിജോ മോൾ,...
എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാൻസി റാണിയിലെ മമ്മൂക്ക പാട്ട് പുറത്തിറങ്ങി. ”മമ്മൂക്ക താരമാണെന്റെ...
ചെന്നൈ: നടൻ വിശാൽ നായകനായ പുതിയ ചിത്രം മാർക്ക് ആന്റണിയുടെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. വിശാലിന് എതിരേ സിനിമാ നിർമാണകമ്പനിയായ ലൈക്ക...
കൊല്ലം ജില്ലയിലെ പുനലൂരിനെ കുറിച്ചുള്ള “പുനലൂർ” എന്ന സംഗീതചിത്രം സെപ്റ്റംബർ 2 ന് പുനലൂർ തായ്ലക്ഷ്മി തീയറ്ററിൽ റിലീസ് ആയി. കായൽ മ്യൂസിക്...
ബോളിവുഡ് നടി കങ്കണ റണാവത്തിനെ രൂക്ഷമായി വിമര്ശിച്ച് പാകിസ്താന് നടി നൗഷീന് ഷാ. താന് ഇന്ത്യന് അഭിനേതാക്കളെ കണ്ടിട്ടില്ല. കങ്കണയെ നേരില് കാണാന്...
