Entertainment Desk
29th January 2025
കൊച്ചി: സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെയുള്ള പഴയ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും. വീണ്ടും സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനാലാണ് ജാമ്യം...