വര്ഷങ്ങള്ക്ക് മുന്പ് സൂപ്പര്ഹിറ്റായ ചിത്രങ്ങള് റീമാസ്റ്റര് ചെയ്ത് തിയേറ്ററില് വീണ്ടും റിലീസ് ചെയ്യുന്നത് ഇപ്പോൾ സാധാരണ സംഭവമാണ്. മോഹന്ലാലിനെ നായകനാക്കി ഭദ്രന് സംവിധാനം...
Entertainment
ചെന്നൈ: വെള്ളപ്പൊക്കത്തിൽ നിന്ന് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയ നടന്മാരായ ആമിർ ഖാനും വിഷ്ണു വിശാലിനും സഹായമെത്തിച്ച് നടൻ അജിത്. ഒരു പൊതു സുഹൃത്തിൽ...
ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന താൾ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം...
റീലീസ് ചെയ്ത് ദിവസങ്ങള്ക്കുള്ളില് 500 കോടിയിലേക്ക്; ‘അനമലി’ന്റെ തേരോട്ടം ചിത്രത്തിൽ നിന്നുള്ള രംഗം രണ്ബീര് കപൂര് പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം...
അച്ഛന്റെ രണ്ടാം ശ്രാദ്ധദിനത്തില് വികാരനിര്ഭരമായ കുറിപ്പുമായി നടി ശ്രുതി ജയന്. സംഗീതജ്ഞനായ തൃശ്ശൂര് ജയനാണ് ശ്രുതിയുടെ അച്ഛന്. ഹൃദയംബന്ധമായ രോഗങ്ങളെ തുടര്ന്നായിരുന്നു അദ്ദേഹത്തിന്റെ...
ഫറോക്ക്: ഫാറൂഖ് കോളേജില് ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കി സംവിധായകന് ജിയോ ബേബിയെ അപമാനിച്ച സംഭവം പ്രതിഷേധാര്ഹമെന്ന്...
ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ ഡിസംബർ 15ന് റിലീസ് ചെയ്യും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം...
തണ്ണീര്മത്തന് ദിനങ്ങള്, സൂപ്പര് ശരണ്യ എന്നീ സൂപ്പര്ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില് ദിലീഷ് പോത്തന്,...
കൊച്ചി: മലയാളം വെബ്സീരീസുകളുടെ നിർമാണത്തിനായി കോടികളിറക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ. കേരളത്തിൽനിന്നുള്ള പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ വർധിച്ചതോടെയാണിത്. ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒ.ടി.ടി....
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി നടന്മാരായ സൂര്യയും കാർത്തിയും. ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്...
