Entertainment Desk
13th September 2023
പതിഞ്ഞ തുടക്കത്തിനുശേഷം പശ്ചാത്തലസംഗീതം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍, ൈകയിലെ സ്ഫടിക ചഷകത്തിലെ മദ്യം ഒറ്റ വീര്പ്പിന് അകത്താക്കിയശേഷം മുന്നിലെ മേശമേല്‍ ആലസ്യത്തോടെ കമിഴ്ന്നു വീഴുന്നു...