സംഗീതജ്ഞനായ അച്ഛനോടൊപ്പം സ്റ്റേജുകളിലും സ്റ്റുഡിയോകളിലും ഒപ്പം പോയതാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍. പിന്നീടുള്ള പഠനമാകട്ടെ കേട്ടും കണ്ടുമുള്ളത്. അക്കാദമിക് ആയി സംഗീതം അഭ്യസിക്കാതെ മലയാള...
Entertainment
ആ സ്റ്റോറി തമാശ; ധരിക്കുന്നത് സാഹചര്യത്തിനുചേർന്ന വസ്ത്രം, വീഡിയോ എടുക്കുന്നവരോട് പരാതിയില്ല- മാളവിക
നടിമാരുടെ ദൃശ്യം ചിത്രീകരിച്ച് പങ്കുവെക്കുന്നവരുടെ വീഡിയോ കഴിഞ്ഞദിവസം നടി മാളവിക മേനോന് പങ്കുവെച്ചിരുന്നു. ഇതിനൊപ്പം മാളവിക പങ്കുവെച്ച കുറിപ്പും വലിയ ചര്‍ച്ചാവിഷയമായി. ‘ഇതാണ്...
പ്രതി ബംഗ്ലാദേശ് പൗരൻ തന്നെ; ആക്രമണത്തിന് ഒരാഴ്ചമുൻപ് ജോലി വിട്ടു, മുംബൈയിൽ കഴിഞ്ഞത് മൂന്ന് പേരുകളിൽ
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച ആളെ ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് താനെയില്‍നിന്ന് പിടികൂടിയത്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ്...
ഭ്രമാത്മകമായിരുന്നു ഡേവിഡ് ലിഞ്ചിന്റെ സിനിമാ ലോകം. യാഥാര്‍ഥ്യവും സ്വപ്നവും ബിംബങ്ങളും ഒരുപോലെ ചാലിച്ചുവരയ്ക്കുന്ന കാന്‍വാസ്. വിരലുകളില്‍ എണ്ണി നിര്‍ത്താവുന്ന ചിത്രങ്ങളെ സംവിധാനമികവില്‍ പിറന്നിട്ടുള്ളൂ....
തന്റേതായ ആലാപനശൈലികൊണ്ട് വ്യത്യസ്തനാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. ഹരീഷിന്റെ ആലാപന ശൈലിക്ക് ആരാധകര്‍ ഏറെയാണ്. അതേസമയം, ഹരീഷ് പാടിത്തുടങ്ങിയ കാലം തൊട്ടുതന്നെ വിമര്‍ശനങ്ങളും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത് കണ്ടല്‍ക്കാട്ടില്‍നിന്ന്. താനെയില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് മുഹമ്മദ്...
40 വര്‍ഷങ്ങള്‍ക്കുമുന്‍പ്, 1985-ല്‍ ‘ശ്യാമ’ എന്ന സിനിമയ്ക്കായി സംഗീതസംവിധായകനായ രഘുകുമാര്‍ ഒരുക്കിയ ‘ചെമ്പരത്തിപ്പൂവേ ചൊല്ല്…’ എന്ന പാട്ടിന് വയലിന് വായിക്കാന്ചെന്ന ഔസേപ്പച്ചനെ ആ...
മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മുംബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതി. താരം ഞായറാഴ്ച ആശുപത്രി...
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയമുഖമായി ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’. ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍...
രേഖാചിത്രത്തിന് പ്രശംസയുമായി ദുൽഖർ സൽമാനും കീർത്തി സുരേഷും;ബ്ലോക്ക്ബസ്റ്റർ കുതിപ്പിൽ ആസിഫ് അലിചിത്രം
രേഖാചിത്രത്തിന് പ്രശംസയുമായി ദുൽഖർ സൽമാനും വിനീത് ശ്രീനിവാസനും കീർത്തി സുരേഷും; ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രം ആസിഫ് അലി, അനശ്വര...
