വീടിനകത്ത് അതിക്രമിച്ചുകയറിയ മോഷ്ടാവിൽനിന്നും കുത്തുകളേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. സെയ്ഫ് തിരിച്ചെത്തി മണിക്കൂറുകൾക്കുശേഷം അദ്ദേഹത്തിന്റെ സഹോദരി...
Entertainment
200 കോടിയോളം നഷ്ടം; ഗെയിം ചേഞ്ചർ നിർമാതാവിന്റെ അടുത്ത ചിത്രത്തിൽ പ്രതിഫലം കുറച്ച് അഭിനയിക്കാൻ രാംചരൺ
സംവിധായകനായി ഷങ്കർ, നായകനായി രാംചരൺ തേജ. ഗെയിം ചേഞ്ചർ എന്ന ബിഗ് ബജറ്റ് ചിത്രം ബോക്സോഫീസ് പിടിക്കാനെത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. ആദ്യദിവസംതന്നെ...
മൈസൂരു: കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഹാസൻ ജില്ലയിലെ സക്ലേഷ്‌പുരത്തിനടുത്തുള്ള ഗവി...
കൊച്ചി: സിനിമാമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രിബ്യൂണൽ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണിത്. മാർച്ചിൽ കൊച്ചിയിൽ നടക്കുന്ന സിനിമാ...
പയ്യന്നൂർ: “ജീ ജാൻ ലഗൻസേ, ആഗേ ബഡോഗേ, അസൈനിക് കർമി ഹമാരി ഷാൻ, നൗസേന ഹീ ഹേ ഹമാരി ജാൻ….” അങ്ങനെ ഇന്ത്യൻ...
സുരക്ഷയ്ക്കായി റോണിതിന്റെ ഏജൻസിയുടെ സേവനം തേടി സെയ്ഫ് അലി ഖാൻ; ബച്ചനും ഷാരൂഖിനും സുരക്ഷയൊരുക്കുന്നവർ
മുംബൈ: വീട്ടില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെ കുത്തേറ്റതിന് പിന്നാലെ നടന്‍ സെയ്ഫ് അലി ഖാന്റെയും കുടുംബത്തിന്റെയും സുരക്ഷ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സെയ്ഫ്...
മമ്മൂട്ടി-ഗൗതം മേനോന്‍ ചിത്രം 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' 23-ന്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ എന്ന...
കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒന്നടങ്കം ആകര്‍ഷിച്ചുകൊണ്ട് ‘എന്ന് സ്വന്തം പുണ്യാളന്‍’ രണ്ടാം വാരത്തിലേക്ക്. നല്ല സന്ദേശമുള്ള ചെറിയ സിനിമകളെ തകര്‍ക്കാനെത്തുന്ന ഓണ്‍ലൈന്‍ ഡീഗ്രേഡിങ്ങിന്റെ...
'പലവട്ടം കുത്തിയത് സെയ്ഫിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ; രണ്ട് മണിക്കൂർ പൂന്തോട്ടത്തിൽ ഒളിച്ചിരുന്നു
മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ഇന്നാണ് (ചൊവ്വാഴ്ച) ആശുപത്രി വിട്ടത്. ജനുവരി 16-നായിരുന്നു ബംഗ്ലാദേശ് പൗരനായ...
അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ 39-ാം ജന്മവാര്‍ഷികദിനത്തില്‍ വികാരനിര്‍ഭരമായ വീഡിയോ പങ്കുവെച്ച് സഹോദരി ശ്വേത സിങ് കീര്‍ത്തി. സുശാന്തിന്റെ ജീവിതത്തിലെ സന്തോഷകരമായനിമിഷങ്ങള്‍...
