ഇന്ത്യന്‍ സിനിമാ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരുന്ന അല്ലു അര്‍ജുന്റെ പുഷ്പ-2: ദി റൂള്‍ സിനിമയുടെ ഒ.ടി.ടി. റിലീസ് തീയതി പുറത്തുവിട്ട്...
Entertainment
മലയാള സിനിമയിൽ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് ചിത്രം ‘പ്രാവിൻകൂട് ഷാപ്പ്’ തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഒരേ...
തൊഴിലാളിവര്‍ഗ്ഗ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇവരോട് കാണിക്കുന്നത് വിവേചനമല്ലേ-സാന്ദ്രാ തോമസ്
കൊച്ചി: ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികൾക്ക് പിന്തുണയുമായി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്ത ഓൾ...
അടുത്ത ബ്രഹ്മാണ്ഡചിത്രം തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി. മഹേഷ് ബാബുവിനൊപ്പം കൈകോര്‍ക്കുന്ന ‘എസ്.എസ്.എം.ബി.-29’ എന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത് എന്നാണ് പുറത്തുവരുന്ന...
സോറി എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു. അക്ഷയ് ചന്ദ്രശോഭ അശോക് ആണ് രചനയും സംവിധാനവും. സീമ ദേവരാജ് നിർമ്മിച്ച...
ഫെജോയുടെ 'ഹാര്‍ട്ടറ്റാക്കി'ന് ജസ്റ്റിൻ വര്‍ഗീസിന്റെ 'ആൻജിയോപ്ലാസ്റ്റി'; പൈങ്കിളിയിലെ ആദ്യ സിംഗിൾ ഇതാ
പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചുകൊണ്ട് രസകരമായ കളര്‍ഫുള്‍ പോസ്റ്ററുകളുമായി ഇതിനകം തരംഗമായി മാറിയ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘പൈങ്കിളി’...
ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രത്തിന് കൈകൊടുത്ത് ആശീർവാദ് സിനിമാസ്. ഉണ്ണി നായകനാവുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം ആശീർവാദ് സിനിമാസ്...
ശിവ കാർത്തികേയൻ നായകനായെത്തുന്ന 25-ാമത് ചിത്രത്തിന് പരാശക്തി എന്ന് പേരിട്ടു. ഇരുതി സുട്ര്, സൂററൈ പോട്ര്, സർഫറാ എന്നീ ചിത്രങ്ങൾക്കുശേഷം സുധ കൊങ്കര...
നഷ്ടം 1000 കോടി,സൂപ്പര്‍ സ്റ്റാറുകളെയടക്കം പ്രേക്ഷകർ കൈവിട്ടു, 2024 തമിഴ്സിനിമയ്ക്ക് നിരാശയുടെ വർഷം
2024-ല്‍ അമരന്‍, മഹാരാജ, ഗരുഡന്‍ തുടങ്ങി നിരവധി സിനിമകളുടെ വിജയം തമിഴ് സിനിമ ആഘോഷിച്ചെങ്കിലും, യഥാര്‍ത്ഥത്തില്‍ തമിഴ് സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും...
ചലച്ചിത്രമേഖലയിൽ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. 2014-ൽ സജി കൊരട്ടി എന്ന മേക്കപ്പ്മാനിൽനിന്ന് ലൈംഗികാതിക്രമമുണ്ടായെന്നും ഫെഫ്കയിൽ പരാതിപ്പെട്ടപ്പോൾ...
