തെന്നിന്ത്യന്‍ സിനിമയോടൊപ്പംതന്നെ ബോളിവുഡിലും സാന്നിധ്യമറിയിച്ച നടിയാണ് സാമന്ത റൂത്ത്പ്രഭു. സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ...
Entertainment
മുകേഷിനോട് പണം ചോദിച്ചു എന്നത് ശരിയാണെന്നും എന്നാല്‍ അത് ബ്ലാക്മെയിലിങ് ആയിരുന്നില്ലെന്നും പീഡനപരാതി നല്കിയ ആലുവ സ്വദേശിയായ നടി. സഹായം എന്ന നിലയിലാണ്...
ദിലീപിന്റെ 150-ാമത് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ഔദ്യോഗിക തീം വീഡിയോ പുറത്തുവിട്ട് അണിയറക്കാര്‍. ‘ദി സോള്‍ ഓഫ് പ്രിന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന...
കലകളേയും കലാകാരേയും സ്വീകരിക്കുന്ന നാട്, ഇന്ത്യയില്‍ ലൈവ്ഷോകള്‍ വര്‍ധിക്കുന്നതിനെ കുറിച്ച് ലക്കി അലി
കലാകാരേയും കലകളേയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്ന് ഗായകന് ലക്കി അലി. പ്രാഗത്ഭ്യത്തെകുറിച്ച് വ്യക്തമായ ധാരണയുള്ള രാജ്യമാണ് ഇന്ത്യയെന്നും ലക്കി അലി...
പേരിൽത്തുടങ്ങുന്ന പുതുമയുമായി ഒരു മലയാളചിത്രം വരുന്നു. അതാണ് നാരായണീന്റെ മൂന്നാണ്മക്കൾ. കോഴിക്കോടുകാരനായ ശരൺ വേണുഗോപാലാണ് സ്വന്തം നാട് പശ്ചാത്തലമാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്....
വിജയാകാശത്ത് പറന്നുയർന്ന് പൊൻമാൻ; ബേസിൽ ജോസഫ് – ജ്യോതിഷ് ശങ്കർ ചിത്രത്തിന്റെ സക്സസ് ട്രെയ്ലർ പുറത്ത്
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ സക്സസ് ട്രെയ്ലർ പുറത്ത്. ചിത്രം നേടുന്ന വിജയം...
പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’. കേരളത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ നടക്കുന്ന...
ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യമെന്ന് നടിയും ബിഗ്ബോസ് 7 റണ്ണര്‍ അപ്പുമായ തനീഷ മുഖര്‍ജി. ഫെമിനിസം എന്നത് ഒരു അമേരിക്കന്‍...
മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്, അടുത്തിടെ സൂപ്പര്‍ ഹിറ്റായ ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്...
വേദിയില്‍ പാടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധികമാരെ ചുംബിച്ച വിവാദത്തില്‍ വിശദീകരണവുമായി ഗായകന് ഉദിത് നാരായണ്‍. ആരാധകര്‍ സ്നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നും അതിനെ...
