11th June 2026

Crime

കോഴിക്കോട് ∙ പേരാമ്പ്രയിൽ സംഘർഷത്തിനിടെ എംപിക്ക് പരുക്കേറ്റത് പൊലീസ് മർദനത്തിൽ തന്നെയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിന്റെ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ്...
ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണം രാജ്യത്ത് മുസ്‌‌ലിം ജനസംഖ്യ വർധിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി . രാജ്യത്തെ വോട്ടവകാശം...
ഭോപാൽ ∙ കോൺസ്റ്റബിൾമാരുടെ ആക്രമണത്തിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ബന്ധുവായ അവസാന വർഷ എൻജിനീയറിങ് കൊല്ലപ്പെട്ടു. ബാലഘട്ട് ജില്ലയിലെ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട്...
കോഴിക്കോട് ∙ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ രാത്രി കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിലും സംഘർഷം....
കൊച്ചി ∙ ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾക്കു പുറമെ ശ്രീകോവില്‍ വാതിലിന്റെയും വശങ്ങളിലെയും ചെമ്പുപാളികള്‍ സ്വർണം പൂശുന്നതിൽ ക്രമക്കേട് നടന്നിട്ടുണ്ടന്ന്...
2025ലെ സമാധാനത്തിനായുള്ള നൊബേൽ പുരസ്കാര പ്രഖ്യാപനമാണ് ഇന്ന് ലോകമാകെ ഉറ്റുനോക്കിയിരുന്നത്. സമാധാന നൊബേലിനായി ഏറെ വാദഗതികൾ ഉയർത്തിയിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്...
ചണ്ഡിഗഡ്∙ ഹരിയാനയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ പുരൺ കുമാർ ചെയ്ത സംഭവത്തിൽ ഹരിയാന ഡിജിപി ശത്രുജീത് സിങ് കപൂർ, റോഹ്തക് എസ്പി നരേന്ദ്ര ബിജാർനിയ...
ചങ്ങനാശേരി ∙ വെർച്വൽ അറസ്റ്റിലൂടെ മുതിർന്ന പൗരന്റെ 15 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതരും പൊലീസും ചേർന്നു പരാജയപ്പെടുത്തി. സ്ഥിരനിക്ഷേപം...
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന് സ്വർണം ഒരു വീക്ക്‌നെസ് ആണെന്ന് ബിജെപി മുൻ സംസ്ഥാന അധ‍്യക്ഷൻ കെ.സുരേന്ദ്രൻ.  യിലെ സ്വർണക്കവർച്ച സിബിഐ അന്വേഷിക്കണം....