30th May 2026

Crime

ലക്നൗ∙ നടി യുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യിലെ ഗാസിയാബാദിലാണു സംഭവം. രവീന്ദ്ര, അരുൺ...
കൊച്ചി ∙ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന എക്സൈസ് കമ്മിഷണർ ഹർജിയിൽ മുൻ എംഎൽഎ...
തിരുവനന്തപുരം ∙ മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലീസ് നടപടിയുടെയും പേരിൽ തന്നെ മാത്രമാണു പഴിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി....
ന്യൂഡൽഹി∙ സർക്കാരിന് അയ്യപ്പ സംഗമം നടത്താമെന്നു . അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയ ഉത്തരവിൽ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പമ്പയിൽ...
വാഷിങ്ടൻ∙ ചാർലി കർക്ക് കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ടെയ്‌ലർ റോബിൻസണിനെതിരെ (22) ചുമത്തിയിട്ടുള്ളത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. കർക്കിന്റെ കൊലപാതകം ‘അമേരിക്കയുടെ ദുരന്ത’മാണെന്നും...
തിരുവനന്തപുരം∙ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല. റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം...
തിരുവനന്തപുരം∙ ജാമ്യത്തില്‍ കഴിയുന്ന നടന്‍ സിദ്ദീഖിന് വിദേശത്ത് പോകാന്‍ അനുമതി നല്‍കി കോടതി. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാന്‍ ഒരു മാസത്തേക്കാണ് തിരുവനന്തപുരം...