11th October 2025

Business

ഇന്നലെ രണ്ടു തവണയായി കൂടി സർവകാല റെക്കോർഡിട്ട സ്വർണ വില ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. ഗ്രാമിന്...
ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകൾ ഏതെങ്കിലും മിസ്സായോ. എങ്കിൽ വിഷമിക്കേണ്ട. ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് പ്രധാന ബിസിനസ് വാർത്തകൾ വായിക്കാം. ഇന്നത്തെ 5...
തുടർച്ചയായ രണ്ടാം യോഗത്തിലും അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം. റീപ്പോനിരക്ക് 5.50 ശതമാനത്തിൽ തന്നെ നിലനിർത്താൻ റിസർവ് ബാങ്ക്...
സ്വർണവില കഴിഞ്ഞ ഒരുമാസത്തിനിടെ പവന് കൂടിയത് 10,480 രൂപ. ഓരോ ദിവസവും രാവിലെ കുറിക്കുന്ന റെക്കോർഡ് ഉച്ചയ്ക്ക് തകർക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും...
ദേശീയതലത്തിൽ ചരക്ക്-സേവന നികുതി (ജിഎസ്ടി) വരുമാനം കഴിഞ്ഞമാസം 9.1% വളർച്ചയുമായി 1.89 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന...
നവരാത്രി ആഘോഷങ്ങൾക്കിടെ എൽപിജി സിലിണ്ടറിന് വില കൂട്ടി പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15-15.5 രൂപയാണ് കൂട്ടിയത്. ഇതോടെ...
കൊച്ചി ∙ 1979നു ശേഷം സ്വർണവിലയിൽ ഏറ്റവും വർധനയുണ്ടായ വർഷമാണിത്. ഈ വർഷം ഇതുവരെ വിലയിലുണ്ടായത് 47 ശതമാനത്തിലധികം നേട്ടം. 1979ൽ 126%...
ന്യൂഡൽഹി ∙ മൊബൈൽ നമ്പർ മറ്റൊരു കമ്പനിയുടെ സർവീസിലേക്കു മാറ്റാൻ കഴിയുന്നതുപോലെ എൽപിജി കണക്‌ഷനിലും പോർട്ടബിലിറ്റി സൗകര്യം വരുന്നു. എൽപിജി വിതരണക്കാരനെ പാചകഗ്യാസ്...
കൊച്ചി ∙ ടാറ്റ മോട്ടോഴ്സിന്റെ വിഭജനം നാളെ നിലവിൽ വരും. ഇനി മുതൽ ടാറ്റയുടെ യാത്രാവാഹനങ്ങളും വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങളും നിർമിക്കുക രണ്ടു കമ്പനികളിലായിരിക്കും....