നേട്ടം കേരളം ഉൾപ്പെടെ ഈ സംസ്ഥാനങ്ങൾക്ക്, മദർ ഓഫ് ഓൾ ഡീൽസും തൊടില്ല ‘തൊട്ടാൽ പൊള്ളുന്ന’ ഈ ഉൽപന്നങ്ങളെ
നീണ്ട കാത്തിരിപ്പിനൊടുവിൽ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന പെരുമയോടെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി. ഇന്ത്യയിൽ നിന്ന് 27-അംഗ യൂറോപ്യൻ...
