വിമത പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ ലക്ഷ്യമിട്ടുള്ള വജ്രവ്യാപാരത്തെ പ്രതിരോധിക്കുന്നതിനുള്ള ആഗോള സംരംഭമായ കിംബർലി പ്രോസസിന്റെ (കെപി) അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ മൂന്നാം തവണയും. ജനുവരി ഒന്നുമുതൽ ഒരു വർഷത്തേക്കാണ് പദവി.
മുഖ്യധാരാ വിപണിയിലേക്ക് ഇത്തരം വജ്രങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുള്ള വിവിധ രാജ്യങ്ങളുടെയും സംരംഭകരുടെയും കൂട്ടായ്മയാണ് കെപി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

