കോട്ടയം ∙ സ്റ്റാർട്ടപ് തുടങ്ങി മികച്ച ബിസിനസുകാരനാകാൻ തയാറെടുക്കുകയാണോ? വളർച്ച ഉറപ്പാക്കാനുള്ള വഴികൾ വിജയികളായ സംരംഭകരിൽനിന്ന് നേരിട്ടറിയാൻ അവസരം. മലയാള മനോരമ സമ്പാദ്യം കേരളാ ബിസിനസ് സമ്മിറ്റ് 3.0 കൊച്ചി ലേ മെറിഡിയനിൽ 31നു നടക്കും.
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ. ആന്റണി എ.
തോമസ് (ടോണി തോമസ്) മുഖ്യപ്രഭാഷണം നടത്തും.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവയാണ് സമ്മിറ്റിന്റെ പ്രസന്റിങ് സ്പോൺസർ. ബാങ്ക് ഓഫ് ബറോഡ, കെഎസ്എഫ്ഇ, അക്ബർ ട്രാവൽസ്, ഡിബിഎഫ്എസ് ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, ക്രൈറ്റർ ഗ്രൂപ്പ് എന്നിവ അസോഷ്യേറ്റ് സ്പോൺസർമാരാണ്.
സമ്മിറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏർലി ബേർഡ് ഓഫറോടെ quickerala.com വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ റജിസ്റ്റർ ചെയ്യാം.
വിശദവിവരങ്ങൾക്ക് ഫോൺ: 7356606923.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

