രാജ്യാന്തര യാത്രക്കാർക്ക് യാത്രാ ബുക്കിങ് പ്ലാറ്റ്ഫോം വഴി ഡ്യൂട്ടി-ഫ്രീ ഉൽപന്നങ്ങൾ തിരഞ്ഞെടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി അദാനി എയർപോർട്ട്സ്- മേക്ക് മൈ ട്രിപ്പ് പദ്ധതി.
യാത്ര പുറപ്പെടുന്നതിനു മുൻപോ എത്തിച്ചേരുന്നതിന് മുൻപോ യാത്രക്കാർക്ക് വിവിധ ഡ്യൂട്ടി-ഫ്രീ ഉൽപന്നങ്ങൾ പരിശോധിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ വിമാനത്താവളങ്ങളിൽ സമയം ലാഭിക്കുകയും, കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയും ചെയ്യാം.
തിരുവനന്തപുരത്തിനു പുറമെ മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പൂർ വിമാനത്താവളങ്ങളിലും ഈ സേവനം ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

