ഡേറ്റയുടെ സഹായത്തോടെ ഭരണനിർവഹണം പോലും നടക്കുന്ന ഇക്കാലത്ത് ഡേറ്റയുടെ സുരക്ഷയും സൈബർ ആക്രമണങ്ങളിൽ നിന്നു പ്രതിരോധവും സുപ്രധാനമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അതിനാൽ സൈബർ സുരക്ഷാ സംരംഭങ്ങൾ ഇനിയും ഉയർന്നു വരണം.
ഇൻഫോപാർക്കിൽ സൈബർ ഷെൽറ്റർ എന്ന ആഗോള പ്രതിരോധ സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈബർ ഷെൽറ്റർ സ്ഥാപകനും സിഇഒയുമായ ഇല്യാസ് കൂളിയങ്കൽ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മുഹമ്മദ് ഷീഫർ, ഡയറക്ടർ ആഷിഖ് സജാദ്, ഐടി സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ഉമതോമസ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

