റിയാദ് ∙ സൗദി ഓഹരി വിപണിയിൽ ഇനി എല്ലാ വിദേശികൾക്കും നിക്ഷേപിക്കാം. ‘യോഗ്യതയുള്ള വിദേശ നിക്ഷേപകൻ’ എന്ന നിബന്ധന ഒഴിവാക്കിയതോടെ ഫെബ്രുവരി ഒന്നു മുതലാണ് എല്ലാവർക്കും അവസരം ലഭിക്കുക.
പുതിയ നിയമം അനുസരിച്ച് പ്രവാസി വിദേശ നിക്ഷേപകർക്ക് മിനിമം ആസ്തി മാനേജ്മെന്റ് പോലുള്ള വ്യവസ്ഥകളും എടുത്തു കളഞ്ഞു.
ഇതോടെ പ്രധാന വിപണിയിൽ നേരിട്ട് ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കും.
കൂടുതൽ വിദേശ മൂലധനം ആകർഷിക്കുകയാണ് അറബ് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയുടെ ലക്ഷ്യം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

