News Kerala Man
20th December 2024
മുംബൈ∙ സഞ്ജു സാംസണുമൊത്തുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിൽ പുറത്തിറക്കിയ വിഡിയോയിലാണ് ‘എടാ...