രാഹുലാണ് ഒന്നാം നമ്പർ കീപ്പർ: നയം വ്യക്തമാക്കി ഗംഭീർ; ഋഷഭ് പന്ത് ചാംപ്യൻസ് ട്രോഫി കളിക്കുമോ?

1 min read
News Kerala Man
14th February 2025
മുംബൈ∙ ചാംപ്യൻസ് ട്രോഫിയിലും കെ.എൽ. രാഹുൽ തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെന്നു വ്യക്തമാക്കി പരിശീലകൻ ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ...