News Kerala Man
3rd July 2025
ടെക് കമ്പനികളിലെ ആഗോളഭീമനായ മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. നിലവിലുള്ള ജീവനക്കാരിൽ 9100 പേരെ (4%) ഒഴിവാക്കുമെന്നാണ് മാധ്യമറിപ്പോർട്ട്. 2024 ജൂണിലെ കണക്കുകൾ അനുസരിച്ച്...