News Kerala (ASN)
9th May 2025
ലാഹോർ: തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവും പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി. ലാഹോറിലാണ് ജനങ്ങൾ ഇമ്രാൻ...