
(തിരൂർ) മലപ്പുറം – പിണറായി സർക്കാറിന്റെ നവകേരള സദസ്സിൽ മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് യശ്ശശരീരനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനും.
നവകേരള സദസ്സിൽ ലീഗ്-കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം ചർച്ചയാകുന്നതിനിടെ, ഇന്ന് രാവിലെ തിരൂരിൽ മുഖ്യമന്ത്രിയോടൊപ്പമുള്ള പ്രഭാത യോഗത്തിലാണ് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീഫ് സഖാഫ് തങ്ങൾ പങ്കെടുത്തത്.
കോൺഗ്രസ് നേതാവും തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡന്റുമായ സി മൊയ്തീനും നവകേരള സദസിനെത്തിയിരുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]