
കാസർകോട് > ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംനയെയും കുടുംബാംഗങ്ങളെയും മുസ്ലീം ലീഗുകാർ വധിക്കാൻ ശ്രമിച്ചതിൽ വ്യാപക പ്രതിഷേധം. സിപിഐ എം നാലാംമൈലിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ധന്യവാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സിപിഐ എം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം, എ ജി നായർ, ഷിനോജ് ചാക്കോ, കെ ശകുന്തള എന്നിവർ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]