
ബർമിങ്ഹാം
ഇന്ത്യയുടെ ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ ഫൈനലിൽ കടന്നു. സെമിയിൽ മലേഷ്യയുടെ ലീ സി ജിയയെ 21–-13, 12–-21, 21–-19ന് തോൽപ്പിച്ചു. 1980ൽ പ്രകാശ് പദുക്കോൺ, 2001ൽ പുല്ലേല ഗോപിചന്ദ് എന്നിവരാണ് കിരീടം നേടിയ ഇന്ത്യക്കാർ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]