
തമിഴ് സിനിമയിലെ പ്രശസ്ത നടി തൃഷ നായികയായ ദി റോഡ് ഒക്ടോബര്‍ 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ഷബീര്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി, ലക്ഷ്മിപ്രിയ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
തമിഴ്നാട്ടില്‍ മാത്രം 4.53 കോടി രൂപയാണ് കഴിഞ്ഞ 6 ദിവസം കൊണ്ട് കളക്ഷന്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്. ഭയാനകമായ റോഡ് അപകടങ്ങള്‍ക്ക് പിന്നിലെ അപകടകരമായ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് തൃഷ.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നല്ലവളായ ഒരു സ്ത്രീയും ദുഷ്ടനായ പുരുഷനും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. 2023 October 13 Entertainment thrisha title_en: THRISHAS ROAD Embedded video for തൃഷയുടെ ദ റോഡിന് തമിഴ്നാട്ടില്‍ മികച്ച പ്രതികരണം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]