കൊല്ലം> എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ലെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വ്യക്തമാക്കി.
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയും നടപ്പാക്കും . കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ എല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് തടസം നില്ക്കാന് കോണ്‍ഗ്രസ് ശ്രമിക്കുന്നു. ബിജെപിയും സമാന നിലപാട് ആണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]