മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഭരിച്ച കാലഘട്ടത്തിൽ ഇന്ത്യ ഇന്നത്തേക്കാൾ കൂടുതൽ ജനാധിപത്യപരമായിരുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജിത് ദിപ്കെ വ്യക്തമാക്കി. കൊച്ചിയിലെ രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിച്ച ‘ജന്തർമന്തർ @ കൊച്ചി’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
അന്നത്തെ ഗവൺമെന്റ് എല്ലാ അർത്ഥത്തിലും കുറ്റമറ്റതാണെന്ന് താൻ കരുതുന്നില്ലെങ്കിലും, ആ കാലഘട്ടത്തിൽ രാജ്യത്ത് കൂടുതൽ ജനാധിപത്യ അന്തരീക്ഷം നിലനിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ കാലത്ത് പ്രധാനമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും അഭിജിത് ദിപ്കെ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

