എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ മൂന്നുവയസുകാരന്റെ ദാരുണമായ മരണം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അസം സ്വദേശിയായ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണാണ് കുട്ടിക്ക് ഗുരുതര പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ പ്രഥമ മൊഴി. എന്നാൽ മരിച്ച കുട്ടിയുടെ ശരീരത്തിൽ വിവിധയി

