തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ നിർണായക പുരോഗതി. കേസിലെ രണ്ടാം പ്രതിയായ പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി.
നവംബർ രണ്ട് വരെയാണ് കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടത്. കേസിൽ ഉൾപ്പെട്ട
ഇളയമ്മയുടെയും ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെയും കസ്റ്റഡി അപേക്ഷ വരുന്ന നവംബർ രണ്ടിന് കോടതി പരിഗണിക്കും. അതിനിടെ, കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച വനിതയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ വി. മായയെ (42) ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ നേരത്തെ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

