കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി നറുക്കെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു. ധനലക്ഷ്മി DL-75 ലോട്ടറിയുടെ വിജികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു കോടി രൂപയാണ് ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്. DE 827984 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.
30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം DL 148445 എന്ന നമ്പരിലുള്ള ടിക്കറ്റ് സ്വന്തമാക്കി. തുടർന്ന് മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ DM 731832 എന്ന നമ്പരിലെ ടിക്കറ്റിനാണ് ലഭിച്ചിട്ടുള്ളത്.
എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്ക് ആണ് ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കാറുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

