എമിറേറ്റ്സ് ഡ്രോയുടെ ഒക്ടോബർ മാസത്തിലെ ഏറ്റവും പുതിയ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 എന്നിവയുടെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം വിവിധ വിഭാഗങ്ങളിലായി ആകെ 20,436 പേരാണ് ഇത്തവണ സമ്ഹാനത്തിന് അർഹരായത്.
നറുക്കെടുപ്പിലൂടെ ആകെ 48,449 ഡോളറാണ് സമ്മാനത്തുകയായി വിജയികൾക്ക് വിതരണം ചെയ്തത്. ഈസി6 മത്സരത്തിൽ ആകെ 772 പേരാണ് വിജയം സ്വന്തമാക്കിയത്.
ഈ വിഭാഗത്തിലൂടെ മാത്രം വിജയികൾക്ക് 29,675 ഡോളറാണ് സമ്മാനമായി ലഭിച്ചത്. 27, 4, 22, 12, 11, 33 എന്നിവയാണ് ഈസി6 ഗെയിമിൽ വിജയം കണ്ട
നമ്പറുകൾ. ഫാസ്റ്റ്5 വിഭാഗത്തിൽ 6 പേരാണ് ഭാഗ്യശാലികളായത്.
ഈ വിഭാഗത്തിൽ ആകെ 48 ഡോളറാണ് സമ്മാനത്തുകയായി നൽകിയത്. 41, 39, 32, 17, 3 എന്നീ നമ്പറുകളാണ് ഫാസ്റ്റ്5 വിജയികളെ നിശ്ചയിച്ചത്.
മെഗാ7 മത്സരത്തിൽ 804 പേർ സമ്മാനങ്ങൾ നേടി. ഈ വിഭാഗത്തിലെ മൊത്തം സമ്മാനത്തുക 4,664 ഡോളറാണ്.
34, 1, 18, 25, 36, 27, 20 എന്നിവയാണ് മെഗാ7 വിജയിച്ച നമ്പറുകൾ. കൂടാതെ, വൈൽഡ്5 മത്സരത്തിൽ വിജയം കൈവരിച്ച നമ്പറുകൾ 1, 19, 34, 29, 33 എന്നിവയാണ്.
സ്ക്രാച്ച് ഗെയിം വിഭാഗത്തിൽ ആകെ 18,751 പേർ വിജയികളായി. ഈ വിഭാഗത്തിലൂടെ മാത്രം 9,974 ഡോളറാണ് സമ്മാനത്തുകയായി വിജയികൾക്ക് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

