കേരള പത്രപ്രവര്‍ത്തക യൂണിയന് (KUWJ) 2026-28 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ദീപക് ധര്‍മ്മടം (24 ന്യൂസ്), സെക്രട്ടറിയായി എ.വി ഫര്‍ദിസ് (ന്യൂസ് കേരള) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഫിജാസ് വി.വി.കെ ആണ് ട്രഷറര്‍. കൂടാതെ, വൈസ് പ്രസിഡന്റുമാരായി ടി.വി ലൈല (സുപ്രഭാതം), സയ്യിദ് അലി ശിഹാബ് തങ്ങള്‍ (സിറാജ്) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ബഷീര്‍ കൊടിയത്തൂര്‍ (ചന്ദ്രിക), രേഷ്മ കെ.എസ് (അമൃത ടി.വി) എന്നിവരെയും തെരഞ്ഞെടുത്തു.
വിനോദ് താമരശ്ശേരി (മംഗളം), അജീഷ് അത്തോളി (ജീവന് ടി.വി) തുടങ്ങിയവരും പുതിയ കമ്മിറ്റിയുടെ ഭാഗമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

