പ്രസിദ്ധമായ താഴത്തങ്ങാടി വള്ളംകളിയോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വള്ളംകളി നടക്കുന്ന ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പൊതുജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്തും മേളയുടെ സുഗമമായ നടത്തിപ്പിനുമായാണ് ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

