കൊച്ചി നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ നെട്ടൂർ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 19-ാം തീയതി വൈകിട്ട് 7 മണി മുതൽ 20-ാം തീയതി രാവിലെ 6 മണി വരെയാണ് ഗേറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.
റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ സുഗമമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ സമയത്ത് യാത്രക്കാർ യാത്രാട്രാഫിക് നിയന്ത്രണങ്ങൾക്കനുസരിച്ച് മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

